യോഗത്തിൽ ഒമാനെ പ്രതിനിധാനംചെയ്ത് പെങ്കടുത്തവർ
Posted On
date_range Updated On
date_range ജി.സി.സി രാഷ്ട്രങ്ങളിലെ സാമ്പത്തിക മന്ത്രാലയം അധികൃതർ യോഗം ചേർന്നു
മസ്കത്ത്: ജി.സി.സി രാഷ്ട്രങ്ങളിലെ സാമ്പത്തിക വികസന മന്ത്രാലയം അധികൃതർ ഒാൺലൈനിൽ യോഗം ചേർന്നു. റിയാദിലെ ജി.സി.സി സെക്രേട്ടറിയറ്റ് ജനറൽ ഒാഫിസിൽനിന്നുള്ള വിഡിയോ കോൺഫറൻസിങ് മുഖേന നടന്ന യോഗത്തിൽ സാമ്പത്തിക മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. നാസർ ബിൻ റാഷിദ് അൽ മഅ്വാലിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ ഒമാനെ പ്രതിനിധാനംചെയ്ത് പെങ്കടുത്തു. ജി.സി.സി കസ്റ്റംസ് യൂനിയൻ, ജി.സി.സി പൊതുമാർക്കറ്റ് 2025ഒാടെ അംഗരാഷ്ട്രങ്ങൾക്കിടയിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന സാമ്പത്തിക ഏകീകരണ പദ്ധതികൾ ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.