യു.ഡി.എഫ് സലാലയിൽ സംഘടിപ്പിച്ച ഡോ. മൻമോഹൻ സിങ് അനുസ്മരണത്തിൽ
ഡോ. നിഷ്താർ സംസാരിക്കുന്നു
Posted On
date_range Updated On
date_range മൻമോഹൻ സിങ് അനുസ്മരണം സംഘടിപ്പിച്ചു
സലാല: അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് അനുസ്മരണം യു.ഡി എഫിന്റെ നേത്യത്വത്തിൽ സലാലയിൽ നടന്നു. മ്യൂസിക് ഹാളിൽ നടന്ന പരിപാടി കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ് വി.പി. അബ്ദുസലാം ഹാജി ഉദ്ഘാടനം ചെയ്തു. ഐ.ഒ.സി പ്രസിഡന്റ് ഡോ. നിഷ്താർ അധ്യക്ഷത വഹിച്ചു.
ഡോ. കെ. സനാതനൻ, ഡോ. അബൂബക്കർ സിദ്ദീഖ്, റസൽ മുഹമ്മദ്, എ.പി. കരുണൻ, ഡോ. ഷാജി പി.ശ്രീധർ ഉൾപ്പടെ നിരവധി സംഘടന നേതാക്കൾ അനുശോചനം രേഖപ്പെടുത്തി. റഷീദ് കൽപ്പറ്റ സ്വാഗതവും അനീഷ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.