മലയാളം ഒമാൻ ചാപ്റ്റർ പുറത്തിറക്കിയ ‘ മണമുള്ള മണലെഴുത്ത്’ പുസ്തകം എഴുത്തുകാരി കെ.പി. സുധീരക്ക് ജനറൽ സെക്രട്ടറി
രതീഷ് പട്ടിയാത്ത് കൈമാറുന്നു
Posted On
date_range Updated On
date_range ‘മണമുള്ള മണലെഴുത്ത്’ കെ.പി. സുധീരക്ക് സമ്മാനിച്ചു
മസ്കത്ത്: പ്രവാസികളായ എഴുത്തുകാരുടെ തിരഞ്ഞെടുത്ത ചെറുകഥകളെയും കവിതകളെയും ഉൾപ്പെടുത്തി മലയാളം ഒമാൻ ചാപ്റ്റർ പുറത്തിറക്കിയ ‘മണമുള്ള മണലെഴുത്ത്’ പുസ്തകം എഴുത്തുകാരി കെ.പി. സുധീരക്ക് സമ്മാനിച്ചു. റൂവി അൽ ബാജ് ബുക്സിൽ നടന്ന ചടങ്ങിൽ മലയാളം ഒമാൻ ചാപ്റ്റർ ജനറൽ സെക്രട്ടറി രതീഷ് പട്ടിയാത്ത്, മലയാളം ഒമാൻ ചാപ്റ്റർ കൾചർ കോഓഡിനേറ്റർ രാജൻ വി. കോക്കുരി, അൽ ബാജ് ബുക്സ് മാനേജിങ് ഡയറക്ടർ ഷൗക്കത്തലി എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.