ജബൽ ശംസിൽ കുടുങ്ങിയയാളെ ഹെലികോപ്ടറിൽ രക്ഷപ്പെടുത്തി

മസ്കത്ത്: അൽ ഹംറ ഗവർണറേറ്റിലെ ജബൽ ശംസിൽ മലകയറ്റത്തിനിടെ ക്ഷീണവും അസ്വസ്ഥതയും അനുഭവപ്പെട്ട സഞ്ചാരിയെ റോയൽ ഒമാൻ പൊലീസ് എയർ വിങ് ഹെലികോപ്ടറിൽ രക്ഷപ്പെടുത്തി. രക്ഷാപ്രവർത്തനത്തിന് ശേഷം ഇയാളെ ചികിത്സക്കായി സുൽത്താൻ ഖാബൂസ് ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു.

Tags:    
News Summary - Man trapped in Jebel Shams rescued by helicopter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.