കത്തിനശിച്ച വാഹനം
Posted On
date_range Updated On
date_range വാഹനത്തിന് തീയിട്ടയാൾ പിടിയിൽ
മസ്കത്ത്: ഒമാനിലെ ലിവ വിലായത്തിൽ വീടിന് മുന്നിൽ നിർത്തിയിട്ട വാഹനത്തിന് തീയിട്ട സംഭവത്തിൽ സ്വദേശി പൗരനെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു.
വാഹനത്തിന് മനഃപൂർവം തീയിടുകയും അതുവഴി സ്വത്ത് നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തതിന് വടക്കൻ ബാത്തിന പൊലീസ് കമാൻഡ് ആണ് പ്രതിയെ പിടികൂടുന്നത്.നിയമ നടപടികൾ പൂർത്തിയായിക്കൊണ്ടിരിക്കുകയാണെന്ന് ആർ.ഒ.പി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.