മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷന്റെ
നേതൃത്വത്തിൽ സെൻട്രൽ ബ്ലഡ് ബാങ്കിൽ നടന്ന രക്തദാന ക്യാമ്പ്
Posted On
date_range Updated On
date_range മമ്മൂട്ടിയുടെ ജന്മദിനം: രക്തദാന കാമ്പയിൻ സംഘടിപ്പിച്ചു
മസ്കത്ത്: മമ്മൂട്ടിയുടെ ജന്മദിനത്തോട് അനുബന്ധിച്ചു മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷനൽ ഒമാനിലും രക്തദാന കാമ്പയിൻ സംഘടിപ്പിച്ചു. ഒമാൻ മമ്മൂട്ടി ഫാൻസ് മെംബേഴ്സ് ഉൾപ്പെടെ നിരവധി ആളുകൾ രക്തദാന കാമ്പയിനിൽ പങ്കെടുത്തു. ഒമാനിലെ സെൻട്രൽ ബ്ലഡ് ബാങ്കിലാണ് ബ്ലഡ് ഡൊണേഷൻ കാമ്പയിൻ നടത്തിയത്. ലോക വ്യാപകമായി വൻ സ്വീകാര്യതയാണ് ബ്ലഡ് രക്തദാന കാമ്പയിന് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.