മസ്കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ് മലബാർ വിഭാഗം സ്ത്രീകൾക്കുവേണ്ടി നടത്തുന്ന ‘പെണ്മ’ സ്ത്രീ പക്ഷ സെമിനാർ വെള്ളിയാഴ്ച നടക്കും.
‘സെൽഫ് ലവ്, സെൽഫ് കോൺഫിഡൻസ്, മീ ടൈം തുടങ്ങിയ വിഷയങ്ങളിൽ നടക്കുന്ന ചർച്ച ഒമാനിലെ വിവിധ മേഖലകളിൽ പ്രഗത്ഭരായ വനിതകൾ നയിക്കും. വൈകുന്നേരം നാലുമുതൽ ആറു വരെ ഇന്ത്യൻ സോഷ്യൽ ക്ലബ് ഓഡിറ്റോറിയത്തിൽ ആണ് പരിപാടി നടക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.