മൈത സൈഫ് അല്‍ മഹ്റൂഖി
Posted On
date_range Updated On
date_range മൈത അല്‍ മഹ്റൂഖി യുക്രെയ്നിലെ ഒമാന്‍ അംബാസഡര്‍
മസ്കത്ത്: മൈത സൈഫ് അല്‍ മഹ്റൂഖിയെ യുക്രെയ്നിലെ നോൺ റസിഡന്റ് ഒമാന്‍ അംബാസഡറായി നിയമിച്ച് സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് രാജകീയ ഉത്തരവ് പുറപ്പെടുവിച്ചു. നിലവില്‍ ജര്‍മനിയിലെ ഒമാന്റെ അംബാസഡറായി സേവനം അനുഷ്ഠിക്കുകയാണ് മൈത അല്‍ മഹ്റൂഖി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.