Posted On
date_range Updated On
date_range ലൈസൻസ് പുതുക്കാത്ത കടകൾ അടപ്പിച്ചു
മസ്കത്ത്: മസ്കത്ത് നഗരസഭയുടെ അർബൻ ഇൻസ്പെക്ഷൻ ഡിപ്പാർട്മെൻറ് നടത്തിയ പരിശോധനയിൽ നിരവധി കടകൾ അടപ്പിച്ചതായി അധികൃതർ അറിയിച്ചു. ലൈസൻസ് പുതുക്കാത്തതാണ് കാരണം. താമസമേഖലയിൽ സ്ഥിതിചെയ്യുന്ന ബിൽഡിങ് മെറ്റീരിയലുകൾ വിതരണംചെയ്യുന്ന കമ്പനികൾക്കെതിരെയും നടപടിയെടുത്തു. വാണിജ്യ പ്രവർത്തനങ്ങൾക്കായുള്ള നഗരസഭ നിർദേശങ്ങൾ മാനിക്കാത്തത് മുൻനിർത്തിയാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.