Posted On
date_range Updated On
date_range ധാൽഖൂത്ത്, റഖ്യൂത്ത് വിലായത്തുകളിൽ സ്കൂളുകൾക്ക് ഇന്നും അവധി
മസ്കത്ത്: കനത്ത മഴയെ തുടർന്ന് ദോഫാർ ഗവർണറേറ്റിലെ വിവിധ വിലായത്തുകളിലെ സ്കൂളുകൾക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് ബുധനാഴ്ചയും അവധി പ്രഖ്യാപിച്ചു. ധാൽഖൂത്ത്, റഖ്യൂത്ത് എന്നിവിടങ്ങളിലെ എല്ലാ സ്കൂളുകൾക്കും അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. സ്വകാര്യമേഖലയിലെ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. ബാക്കിയുള്ള വിലായത്തുകളിൽ ബുധനാഴ്ച സ്കൂളുകൾ തുറക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.