അനധികൃത ഭൂമി കൈയേറ്റങ്ങൾ മസ്കത്ത് മുനിസിപ്പാലിറ്റി
പൊളിച്ചു നീക്കുന്നു
Posted On
date_range Updated On
date_range ഭൂമി കൈയേറ്റം; നടപടിയുമായി മസ്കത്ത് മുനിസിപ്പാലിറ്റി
മസ്കത്ത്: അനധികൃത ഭൂമി കൈയേറ്റങ്ങൾക്കെതിരെ നടപടിയുമായി മസ്കത്ത് മുനിസിപ്പാലിറ്റി. നിയമങ്ങൾ ലംഘിക്കുന്നതും പൊതുജനങ്ങളുടെ കാഴ്ചയെ മറക്കുന്നതുമായി കണ്ടെത്തിയ 13 സൈറ്റുകളാണ് പൈതൃക, ടൂറിസം മന്ത്രാലയത്തിന്റെയും റോയൽ ഒമാൻ പൊലീസിന്റെയും സഹകരണത്തോടെ പൊളിച്ചു നീക്കിയത്. മസ്കത്ത് ഗവർണറേറ്റിലെ അൽ ഖിറാൻ ഏരിയയിലെ അനധികൃത കൈയേറ്റങ്ങളാണ് ഒഴിവാക്കിയത്. ഈ സൈറ്റുകൾ വൃത്തിയായി സൂക്ഷിക്കണമെന്നും മുനിസിപ്പാലിറ്റി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.