Posted On
date_range Updated On
date_range 'കുറുപ്പ്'ഫാൻസ് ഷോ ഇന്ന്
സലാല: നവംബർ 12ന് തിയറ്റുകളിൽ റിലീസാവുന്ന ദുൽഖർ സൽമാൻ ചിത്രം കുറുപ്പിെൻറ ഫാൻസ് ഷോ സംഘടിപ്പിക്കുന്നു. സലാലയിലെ സിനിഫിലീസാണ് വ്യാഴാഴ്ച ഫാൻസ് ഷോ ഒരുക്കുന്നത്. ഒയാസിസ് മാളിലെ സിനിപൊലീസിൽ രാത്രി 11ന് ആണ് ഷോ. തിയറ്റർ റിലീസ് ചിത്രങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിെൻറ ഭാഗമായാണ് ഷോ ഒരുക്കുന്നതെന്ന് ഭാരവാഹികളായ മുഹമ്മദ് ജനീസ്, ജംഷീദ് ജഹാൻ, മൻസൂർ എന്നിവർ അറിയിച്ചു. ഫാൻസ് ഷോ ടിക്കറ്റുകൾ വിറ്റുകഴിഞ്ഞു. അന്നേ ദിവസം രാത്രി 12 നും 12.30നും വിവിധ ഷോകൾ ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.