കോ​ഴി​ക്കോ​ട് സൗ​ഹൃ​ദ​ക്കൂ​ട്ടം

സ​ലാ​ല​യി​ൽ സം​ഘ​ടി​പ്പി​ച്ച

കു​ടും​ബ​സം​ഗ​മ​ത്തി​ൽ ബാ​ബു

കു​റ്റ്യാ​ടി സം​സാ​രി​ക്കു​ന്നു

കോ​ഴി​ക്കോ​ട് സൗ​ഹൃ​ദ​ക്കൂ​ട്ടം കു​ടും​ബ​സം​ഗ​മം

സ​ലാ​ല: കോ​ഴി​ക്കോ​ട് ജി​ല്ല​ക്കാ​രു​ടെ സ​ലാ​ല​യി​ലെ കൂ​ട്ടാ​യ്മ​യാ​യ കെ.​എ​സ്.​കെ സ​ലാ​ല ലു​ബാ​ൻ പാ​ല​സ് ഹാ​ളി​ൽ കു​ടും​ബ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ഡോ. ​ഷാ​ജി പി. ​ശ്രീ​ധ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​സി​ഡ​ന്റ് ബാ​ബു കു​റ്റ്യാ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹു​സൈ​ൻ കാ​ച്ചി​ലോ​ടി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു. കു​ടും​ബ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ സം​ബ​ന്ധി​ച്ചു. ദീ​പ​ക് കു​മാ​ർ, രാ​ജ​ൻ ന​രി​പ്പ​റ്റ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Kozhikode Friendship Club Family Reunion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.