Posted On
date_range Updated On
date_range ഹൃദയാഘാതം: കോട്ടയം സ്വദേശി ഒമാനിൽ മരിച്ചു
മസ്കത്ത്: ഉറക്കത്തിൽ ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് കോട്ടയം സ്വദേശി മരണപ്പെട്ടു. പാലാ പുലിയന്നൂർ സ്വദേശി പ്രസാദമന്ദിരം വീട്ടിൽ പ്രസന്ന കുമാറിെൻറ മകൻ ജിതിൻ (26) ആണ് മബേലയിൽ മരണപ്പെട്ടത്.
സുഹൃത്തിെൻറ താമസ സ്ഥലത്ത് പോയതായിരുന്നു. വെള്ളിയാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള ശ്രമങ്ങൾ നടത്തിവരുകയാണ്. ഗായത്രിയാണ് മാതാവ്. ഏക സഹോദരൻ ജിത്തു ഒമാനിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.