മസ്കത്ത്: ഇൗ വർഷത്തെ കൊഞ്ച് ബന്ധന സീസൺ ഞായറാഴ്ച അവസാനിക്കും.
രണ്ടു മാസത്തെ സീസണിന് മാർച്ച് ആദ്യമാണ് ദോഫാർ, അൽ വുസ്ത, തെക്കൻ ശർഖിയ ഗവർണറേറ്റുകളിൽ തുടക്കമായത്.
മത്സ്യതൊഴിലാളികളും കൊഞ്ച് കയറ്റുമതി മേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളും ഹോട്ടലുകളും മറ്റു സ്ഥാപനങ്ങളും കൈവശമുള്ള കൊഞ്ചിെൻറ അളവ് മത്സ്യബന്ധന മന്ത്രാലയത്തിൽ സീസൺ അവസാനിക്കുന്ന മുറക്ക് രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്യാത്ത സാധനങ്ങളുടെ ഇടപാടുകൾ അനുവദിക്കില്ലെന്നും മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.