ഫസ്ന അനസ്, മദീഹ ഹാരിസ്, നിഷ സാബു
Posted On
date_range Updated On
date_range ഐ.എം.ഐ സലാല വനിത വിഭാഗം; ഫസ്ന അനസ് പ്രസി., മദീഹ സെക്ര.
സലാല: ഐ.എം.ഐ സലാല വനിതവിഭാഗത്തിന്റെ രണ്ട് വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ഭാരവാഹികൾ: ഫസ്ന ടീച്ചർ (പ്രസി.), മദീഹ ഹാരിസ് (സെക്ര), റജീന (വൈസ് പ്രസി), നിഷ സാബു (ജോ.സെക്ര).
വിവിധ വകുപ്പ് കൺവീനർമാരെയും യൂനിറ്റ് ഭാരവഹികളെയും തെരഞ്ഞെടുത്തു. ഐഡിയൽ ഹാളിൽ നടന്ന തെരഞ്ഞെടുപ്പിന് ഐ.എം.ഐ പ്രസിഡൻറ് കെ. ഷൗക്കത്തലി മാസ്റ്റർ നേത്യത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.