വിജയകുമാർ
Posted On
date_range Updated On
date_range കൊല്ലം സ്വദേശി ഒമാനിൽ നിര്യാതനായി
മസ്കത്ത്: കൊല്ലം തഴുതല ഉമയനല്ലൂർ പേരയം സ്വദേശി ഗോപിനാഥൻ പിള്ളയുടെ മകൻ വിജയകുമാർ (66) ഒമാനിലെ അൽ വുസ്ത ഗവർണറേറ്റിലെ മഹോത്തിൽ മരണപെട്ടു. മാതാവ്: തങ്കമ്മ. ഭാര്യ: ബിന്ദു വിജയകുമാർ.
മസ്കത്ത് മെഡിക്കൽ സിറ്റി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം കെ.എം.സി.സി യുടെ നേതൃത്വത്തിൽ തുടർനടപടികൾ പൂർത്തിയാക്കി തിങ്കളാഴ്ച രാത്രി തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസിൽ നാട്ടിലേക്ക് അയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.