Posted On
date_range Updated On
date_range ഹൃദയാഘാതം: കാസർകോട് സ്വദേശി ഒമാനിൽ മരണപ്പെട്ടു
മസ്കത്ത്: ഹൃദയാഘാതത്തെ തുടർന്ന് കാസർകോട് സ്വദേശി ഒമാനിൽ മരണപ്പെട്ടു. മൊഗ്രാൽ പുത്തൂർ സ്വദേശി മുഹമ്മദ് സുബിയാന്‍റെ മകൻ മുഹമ്മദ് മുനീർ (45) ആണ് കഴിഞ്ഞ ദിവസം ജഅ്ലാൻ ബുആലിയിൽ മരണപ്പെട്ടത്. ബുആലിയിൽ അപ്ഹോൾസ്റ്ററി കട നടത്തിവരുകയായിരുന്നു. മറിയ മുഹമ്മദ് മാതാവും ഫൗസിയ ഭാര്യയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.