മബേലയിലെ പഴം-പച്ചക്കറി സെൻട്രൽ മാർക്കറ്റ് ജോർഡൻ പ്രതിനിധി സംഘം സന്ദർശിച്ചപ്പോൾ
Posted On
date_range Updated On
date_range ജോർഡൻ പ്രതിനിധി സംഘം സെൻട്രൽ മാർക്കറ്റ് സന്ദർശിച്ചു
മസ്കത്ത്: ഒമാനിലെത്തിയ ജോർഡൻ പ്രതിനിധി സംഘം മബേലയിലെ പഴം-പച്ചക്കറി സെൻട്രൽ മാർക്കറ്റ് സന്ദർശിച്ചു.മാർക്കറ്റിലെ വ്യാപാരികളെയും കച്ചവടക്കാരേയും കാണുകയും ജോർഡനിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന കാർഷിക ഉൽപന്നങ്ങളുടെ തരങ്ങളും അളവുകളും മനസ്സിലാക്കുകയും ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര, സാമ്പത്തിക സഹകരണം വർധിപ്പിക്കുന്നതിന്റെ ഭാഗമായായിരുന്നു സന്ദർശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.