ഒ​മാ​ന്‍-​ബ്രി​ട്ട​ന്‍ സം​യു​ക്ത സൈ​നി​ക പ​രി​ശീ​ല​ന​ത്തി​ൽ​നി​ന്ന്

സംയുക്ത സൈനിക പരിശീലനം സമാപിച്ചു

മസ്‌കത്ത്: യു.കെയിൽ നടന്ന അപ്പോളോ സൈബര്‍ ഒമാന്‍ - ബ്രിട്ടന്‍ സംയുക്ത സൈനിക പരിശീലനം സമാപിച്ചു.

ജൂലൈ 20 മുതല്‍ 24 വരെയായിരുന്നു പരിശീലനം. അഞ്ച് ദിവസങ്ങളിലായി നടത്തിയ സംയുക്താഭ്യാസത്തില്‍ ആയുധങ്ങളുടെയും വിവിധ ഉപകരണങ്ങളുടെയും പരിശീലനം നടന്നു. സുല്‍ത്താന്‍ സായുധസേന വിഭാഗത്തിന്റെ പിന്തുണയോടെ റോയല്‍ ആര്‍മി ഓഫ് ഒമാന്‍ പരിശീലനത്തില്‍ പങ്കെടുത്തു.

Tags:    
News Summary - Joint military exercise concluded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.