പിടിയിലായ പ്രവാസി തൊഴിലാളികൾ
Posted On
date_range Updated On
date_range തൊഴിൽ നിയമ ലംഘനം; 34 വിദേശികൾ പിടിയിൽ
മസ്കത്ത്: തൊഴിൽ നിയമ ലംഘനവുമായി ബന്ധപ്പെട്ട് 34 പ്രവാസികളെ അറസ്റ്റ് ചെയ്തു. ജബൽ അഖ്ദർ വിലായത്തിൽനിന്നാണ് ദാഖിലിയ ഗവർണറേറ്റിലെ ലേബർ ജനറൽ ഡയറക്ടറേറ്റ് പ്രതിനിധികൾ ഇവരെ പിടികൂടുന്നത്. ജബൽ അഖ്ദറിലെ ലേബർ ക്യാമ്പുകളിലും താമസ സ്ഥലങ്ങളിലും പരിശോധന നടത്തിയിരുന്നു. പിടിയിലായവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചുവരുകയാണെന്ന് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.