ഐ.സി.എസ് മസ്കത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കേരള സംസ്ഥാന ജംഇയ്യതുൽ ഉലമ സ്ഥാപക ദിനാചരണം
Posted On
date_range Updated On
date_range ജംഇയ്യതുൽ ഉലമ സ്ഥാപക ദിനം ആചരിച്ചു
മസ്കത്ത്: കേരള സംസ്ഥാന ജംഇയ്യതുൽ ഉലമ സ്ഥാപക ദിനാചരണം ഐ.സി.എസ് മസ്കത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. അശ്റഫ് ഫലാഹി കല്ലാച്ചി പ്രാർഥന നടത്തി. അബ്ദുല്ല വഹബി വല്ലപ്പുഴ യോഗം ഉദ്ഘാടനം ചെയ്തു. റഫീഖ് മുസ്ലിർ വയനാട് അധ്യക്ഷത വഹിച്ചു. എൻ.കെ. അബൂബക്കർ ഫലാഹി ചർച്ചക്ക് നേതൃത്വം നൽകി. മുസ്തഫ വഹബി, സുഹൈൽ കാളികാവ്, ഉവൈസ് വഹബി, ഹുസൈൻ മുസ്ലിയാർ എന്നിവർ സംസാരിച്ചു. യൂനുസ് വഹബി വലകെട്ട് സ്വാഗതവും ഷാഫി മമ്പാട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.