Posted On
date_range Updated On
date_range െഎ.എസ്.സി സലാല സ്വാതന്ത്ര്യദിനം ആഘോഷിച്ചു
സലാല: ഇന്ത്യൻ സോഷ്യൽ ക്ലബ് സലാലയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം നടന്നു. ക്ല ബ് ഹാളിൽ നടന്ന പരിപാടിയിൽ ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ രാഗേഷ് അദ്ലാക്ക മുഖ്യാതിഥിയായിരുന്നു. ചെയർമാൻ മൻപ്രീത് സിങ് സ്വാഗതവും കൾചറൽ സെക്രട്ടറി രമേഷ് കുമാർ നന്ദിയും പറഞ്ഞു. ഗായകൻ മുഹമ്മദ് അസ്ലമിെൻറ നേതൃത്വത്തിൽ ഗാനമേളയും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.