ഇന്ത്യൻ സോഷ്യൽ ക്ലബിന്റെ ആഭിമുഖ്യത്തിൽ ഷട്ട്ൽ ബാഡ്മിന്റൺ ടൂർണമെന്റ് ആരംഭിച്ചപ്പോൾ
Posted On
date_range Updated On
date_range ഐ.എസ്.സി ബാഡ്മിന്റൺ ടൂർണമെന്റിന് സലാലയിൽ തുടക്കം
സലാല: ഇന്ത്യൻ സോഷ്യൽ ക്ലബ് സംഘടിപ്പിക്കുന്ന ഡബിൾ ഷട്ട്ൽ ബാഡ്മിന്റൺ ടൂർണമെന്റിന് ക്ലബിന്റെ ഇൻഡോർ മൈതാനിയിൽ തുടക്കമായി. 24 പുരുഷ ടീമുകളും ആറ് വനിത ടീമുകളുമാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. ദോഫാർ ഗവർണറേറ്റിലെ ഇക്കണോമിക് കമ്മിറ്റി ചെയർമാൻ സഈദ് ഹസ്ന തബൂക്ക് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് രാകേഷ് കുമാർ ജാ, സണ്ണി ജേക്കബ് മറ്റ് മാനേജിങ് കമ്മിറ്റിയംഗങ്ങളും സംബന്ധിച്ചു. ഒക്ടോബർ 29നാണ് ഫൈനൽ. സ്പോർട്സ് സെക്രട്ടറി ഡോ. രാജശേഖരൻ, ഗിരീഷ് പെഡിനിനി എന്നിവർ നേതൃത്വം നൽകി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.