ഐ.ഒ.സി സലാലയിൽ രക്തദാന ക്യമ്പ്‌ സംഘടിപ്പിച്ചു

സലാല: ലോക രക്തദാന ദിനത്തോടനുബന്ധിച്ച്‌ ഐ.ഒ.സി കേരള ചാപ്‌റ്റർ സലാലയിൽ രക്തദാന ക്യാമ്പ്‌ സംഘടിപ്പിച്ചു. റീഗൽ മെഡിക്കൽ കോപ്ലസുമായി ചേർന്ന് സുൽത്താൻ ഖാബൂസ്‌ ആശുപത്രി ബ്ലഡ്‌ ബാങ്കിലാണ് ക്യാമ്പ്‌ നടത്തിയത്‌. ശിജു ശശിധരൻ രക്തം നൽകി ക്യാമ്പ്‌ ഉദ്‌ഘാടനം ചെയ്തു. 70 പേർ രക്തദാനം നിർവഹിച്ചു. സദഖത്തുല്ല (റീഗൽ), രജീഷ ബാബു, ശ്യാം മോഹൻ, അനീഷ്‌ ബി.വി എന്നിവർ സംസാരിച്ചു. നിരവധി പേർ സംബന്ധിച്ചു.

Tags:    
News Summary - IOC organizes blood donation camp in Salalah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.