Posted On
date_range Updated On
date_range ദേശീയദിനം: രണ്ടുദിവസം പൊതു അവധി
മസ്കത്ത്: ദേശീയ ദിനത്തിെൻറ ഭാഗമായി അടുത്തയാഴ്ചയിൽ രണ്ടുദിവസം പൊതു അവധിയായിരിക്കും.നവംബർ 18, 19 തീയതികളിലാണ് അവധി. കഴിഞ്ഞ ഏപ്രിലിലെ രാജകീയ ഉത്തരവിലാണ് ദേശീയദിനത്തിെൻറ ഭാഗമായി രണ്ടു ദിവസത്തെ അവധി ഏർപ്പെടുത്തിയത്. വാരാന്ത്യ അവധിയടക്കം നാലു ദിവസത്തെ അവധിയാണ് അടുത്തയാഴ്ച ലഭിക്കുക. നവംബർ 22നായിരിക്കും അടുത്ത പ്രവൃത്തിദിവസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.