പിടിയിലായ അഫ്ഗാൻ പൗരന്മാർ. മസ്കത്ത്
വിമാനത്താവളത്തിൽനിന്ന്
Posted On
date_range Updated On
date_range നുഴഞ്ഞുകയറ്റം; ഇന്ത്യക്കാരനുൾപ്പെടെ പത്തുപേർ പിടിയിൽ
മസ്കത്ത്: ഇന്ത്യയിലേക്ക് അനധികൃതമായി പ്രവേശിച്ച ഒരു ഇന്ത്യക്കാരനുൾപ്പെടെ പത്തുപേർ പിടിയിലായി. അറസ്റ്റിലായ മറ്റുള്ളവർ അഫ്ഗാൻ പൗരൻമാരാണ്. മുസന്ദം ഗവർണറേറ്റ് പൊലീസ് കമാൻഡാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഖസബ് വിലായത്തിൽനിന്നാണ് അഫ്ഗാനികളെ പിടികൂടുന്നത്. ഇവർക്കെതിരെയുള്ള നിയമ നടപടികൾ പൂർത്തിയായി വരുകയാണെന്ന് റോയൽ ഒമാൻ പൊലീസ് പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.