ഇബ്രാഹിം ഒറ്റപ്പാലം (കൺ.), സിദ്ദീഖ് ഹസൻ (കോ കൺ.), നവാസ് ചെങ്കള (ട്രഷ.)
മസ്കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ് മലബാർ വിഭാഗം 2023 - 2024 പ്രവർത്തന കാലയളവിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ഇബ്രാഹിം ഒറ്റപ്പാലം കൺവീനറും സിദ്ദീഖ് ഹസൻ കോകൺവീനറുമാണ്.
നവാസ് ചെങ്കളയാണ് ട്രഷറർ. മറ്റു ഭാരവാഹികൾ: അനീഷ് കടവിൽ (ജോ. ട്രഷ), അബ്ദുൽ കരീം (കൾച്ചറൽ സെക്ര), ഹൈദ്രോസ് പുതുവന (എന്റർടെയിന്‍മെന്റ് സെക്ര.), താജുദ്ദീൻ (സ്പോർട്സ് സെക്ര), നിധീഷ് മാണി (ചിൽഡ്രൻസ് വിങ് സെക്ര), ജസ്ല മുഹമ്മദ് (വനിത കോഓഡിനേറ്റർ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.