ഇ​ന്ത്യ​ൻ സ്കൂ​ൾ നി​സ്​​വ പ്രൈ​മ​റി വി​ഭാ​ഗ​ത്തി​ന്റെ വാ​ർ​ഷി​ക സ്പോ​ർ​ട്സ് മീ​റ്റ് പ​രി​പാ​ടി​യി​ൽ​നി​ന്ന്​

ഇ​ന്ത്യ​ൻ സ്കൂ​ൾ നി​സ്​​വ പ്രൈ​മ​റി വി​ഭാ​ഗം സ്പോ​ർ​ട്സ് മീ​റ്റ്

നി​സ്​​വ: ഇ​ന്ത്യ​ൻ സ്കൂ​ൾ നി​സ്​​വ പ്രൈ​മ​റി വി​ഭാ​ഗ​ത്തി​ന്റെ വാ​ർ​ഷി​ക സ്പോ​ർ​ട്സ് മീ​റ്റ് വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ന്നു. പ്രാ​ർ​ഥ​ന​യോ​ടു​കൂ​ടി തു​ട​ങ്ങി​യ പ​രി​പാ​ടി​യി​ൽ കു​ട്ടി​ക​ളു​ടെ മാ​ർ​ച്ച്പാ​സ്റ്റ്, മാ​സ്ഡ്രി​ൽ, വ്യ​ക്തി​ഗ​ത മ​ത്സ​ര​ങ്ങ​ളാ​യ റ​ണ്ണി​ങ് റേസ്, ബാൾ ത്രോ, ​സ്റ്റാ​ൻ​ഡി​ങ് ജ​ംപ്, ഹാ​ർ​ഡി​ൽ​സ് റേ​സ് എ​ന്നി​വ അ​ര​ങ്ങേ​റി. എ​സ്.​എം.​സി പ​ർ​ച്ചേ​സ് ക​ൺ​വീ​ന​ർ ഐ.​ജി. ആ​ഹ്ലാ​ദ് മു​ഖ്യ അ​തി​ഥി​യാ​യി. പ്രി​ൻ​സി​പ്പ​ൽ ജോ​ൺ ഡൊ​മി​നി​ക് ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വി​ദ്യാ​ർ​ഥി​ക​ളാ​യ ഫെ​യി​ദ മു​ഹ​മ്മ​ദ്‌ സ്വാ​ഗ​ത​വും മു​ർ​ജീ ദേ​വ് പ്ര​ഭു ന​ന്ദി​യും പ​റ​ഞ്ഞു. വൈ​സ് പ്രി​ൻ​സി​പ്പ​ൽ ബി​ജു മാ​ത്യു, അ​സി​സ്റ്റ്‌ വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫ​ഹീം ഖാ​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. പ്രൈ​മ​റി കോ​ഓ​ഡി​നേ​റ്റ​ർ ബി​ബി ഷി​ബു പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Indian School Niswa Primary Division Sports Meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.