മസ്കത്തിലെ ഇന്ത്യന്‍ എംബസിയിൽ നടന്ന ഓപണ്‍ ഹൗസ്
Posted On
date_range Updated On
date_range ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസ്
മസ്കത്ത്: ജനുവരി മാസത്തെ ഓപൺ ഹൗസ് മസ്കത്തിലെ ഇന്ത്യൻ എംബസിയിൽ നടന്നു. ഉച്ചക്ക് 2.30ന് ആരംഭിച്ച ഓപൺ ഹൗസിൽ ഒമാനിലെ നിരവധി പ്രവാസികൾ പരാതി ബോധിപ്പിച്ചു. ലഭിച്ച പരാതികളിലും മറ്റും തുടർനടപടികൾ അധികൃതർ സ്വീകരിക്കും. കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംഘടിപ്പിപ്പ പരിപാടിയിൽ അംബാസഡർ അമിത് നാരങ് സംബന്ധിച്ചു.
പ്രവാസികള്‍ക്ക് പരാതികള്‍ ബോധിപ്പിക്കുന്നതിനും സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുമായി എല്ലാ മാസവും ഓപണ്‍ ഹൗസ് സംഘടിപ്പിച്ചുവരുകയാണ് എംബസി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.