ഒമാൻ പ്രതിരോധകാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ശിഹാബ് ബിൻ താരിഖ് അൽ സഈദുമായി ഇന്ത്യൻ അംബാസഡർ അമിത്​ നാരങ് നടത്തിയ കൂടിക്കാഴ്ച

ഇന്ത്യൻ അംബാസഡർ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

മസ്കത്ത്​: ഒമാൻ പ്രതിരോധകാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ശിഹാബ് ബിൻ താരിഖ് അൽ സഈദുമായി ഇന്ത്യൻ അംബാസഡർ അമിത്​ നാരങ് കൂടിക്കാഴ്ച നടത്തി. അൽ മുർതഫ ക്യാമ്പിലെ അദ്ദേഹത്തിന്റെ ഓഫിസിൽ നടന്ന കൂടിക്കാഴ്ചയിൽ സുഹൃദ് രാജ്യങ്ങൾ തമ്മിൽ നിലവിലുള്ള ഉഭയകക്ഷി ബന്ധങ്ങളും അവ മെച്ചപ്പെടുത്തുന്നതിനുള്ള വഴികളും അവലോകനം ചെയ്തു. പൊതു താൽപ്പര്യമുള്ള നിരവധി വിഷയങ്ങളിൽ കാഴ്ചപാടുകൾ കൈമാറുകയും ചെയ്തു.

Tags:    
News Summary - Indian Ambassador met the Deputy Prime Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.