സെന്‍ട്രല്‍ ബാങ്ക് ഓഫ് ഒമാന്‍ എക്സിക്യൂട്ടിവ് പ്രസിഡന്റ്
താഹിര്‍ ബിന്‍ സാലിം അല്‍ അംരിയുമായി ഇന്ത്യന്‍
സ്ഥാനപതി അമിത് നാരങ് നടത്തിയ കൂടിക്കാഴ്ച
Posted On
date_range Updated On
date_range ഇന്ത്യന്‍ അംബാസഡർ കൂടിക്കാഴ്ച നടത്തി
മസ്കത്ത്: സെന്‍ട്രല്‍ ബാങ്ക് ഓഫ് ഒമാന്‍ എക്സിക്യൂട്ടിവ് പ്രസിഡന്റ് താഹിര്‍ ബിന്‍ സാലിം അല്‍ അംരിയുമായി ഇന്ത്യന്‍ സ്ഥാനപതി അമിത് നാരങ് കൂടിക്കാഴ്ച നടത്തി.
ധനകാര്യ, സാമ്പത്തിക മേഖലകളിലെ ഇന്ത്യ-ഒമാന്‍ സഹകരണം, പുതിയ സാധ്യതകള്‍ തുടങ്ങിയവ സംബന്ധിച്ച് ഇരുവരും ചര്‍ച്ച നടത്തി. താഹിര്‍ ബിന്‍ സാലിം അല്‍ അംരിക്ക് ഉപഹാരവും സമ്മാനിച്ചു. മറ്റു ഉന്നത ഉദ്യോഗസ്ഥരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.