ഒ​മാ​ൻ-​ഇ​ന്ത്യ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​ർ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്​​ച

ഇന്ത്യ–ഒമാൻ വിദേശകാര്യ മന്ത്രിമാർ ഒാൺലൈനിൽ കൂടിക്കാഴ്​ച നടത്തി

മ​സ്​​ക​ത്ത്​: ഒ​മാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സ​യ്യി​ദ്​ ബ​ദ​ർ അ​ൽ ബു​സൈ​ദി​യും ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​റും ഒാ​ൺ​ലൈ​നി​ൽ കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി. ഉ​ഭ​യ​ക​ക്ഷി ബ​ന്ധം വി​പു​ല​മാ​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ​ക്ക്​ ഒ​പ്പം മേ​ഖ​ല​യി​ലെ പൊ​തു​വാ​യ സ്​​ഥി​തി വി​ശേ​ഷ​ങ്ങ​ളും കൂ​ടി​ക്കാ​ഴ്​​ച​യി​ൽ ച​ർ​ച്ച​ചെ​യ്​​തു. കോ​വി​ഡ്​ മ​ഹാ​മാ​രി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടാ​ൻ ഒ​രു​മി​ച്ച്​ പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ന്​ കൂ​ടി​ക്കാ​ഴ്​​ച​യി​ൽ ധാ​ര​ണ​യാ​യി. ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ മു​നു മ​ഹാ​വ​ർ അ​ട​ക്ക​മു​ള്ള​വ​രും കൂ​ടി​ക്കാ​ഴ്​​ച​യി​ൽ സം​ബ​ന്ധി​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.