Representational lmage
Posted On
date_range Updated On
date_range അനാശാസ്യം; എട്ട് പ്രവാസികൾ പിടിയിൽ
മസ്കത്ത്: പൊതു ധാർമികതയും വിദേശികളുടെ താമസ നിയമവും ലംഘിച്ചതിന് ആറ് സ്ത്രീകൾ ഉൾപ്പെടെ എട്ട് പ്രവാസികളെ റോയൽ ഒമാൻ പൊലീസ് (ആർ.ഒ.പി) തിങ്കളാഴ്ച അറസ്റ്റ് ചെയ്തു. ഏഷ്യൻ രാജ്യക്കാരെയാണ് അൽ വുസ്ത ഗവർണറേറ്റ് പൊലീസ് കമാൻഡ് അറസ്റ്റ് ചെയ്തതെന്ന് ആർ.ഒ.പി പ്രസ്താവനയിൽ പറഞ്ഞു. പ്രതികൾക്കെതിരെ നിയമനടപടികൾ പൂർത്തിയായി വരുകയാണെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.