ഐ.എം.എ നെടുമ്പാശ്ശരി പ്രവാസി ശാഖ ഭാരവാഹികൾ
Posted On
date_range Updated On
date_range ഐ.എം.എ നെടുമ്പാശ്ശരി പ്രവാസി ശാഖ ഭാരവാഹികൾ
മസ്കത്ത്: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നെടുമ്പാശ്ശേരി പ്രവാസി ശാഖക്ക് പുതിയ ഭാരവാഹികളായി. സ്ഥാനരോഹന ചടങ്ങിൽ ഐ.എം.എ കേരള ഘടകം സംസ്ഥാന പ്രസിഡന്റ് ഡോ. എം.എൻ. മേനോൻ മുഖ്യാതിഥിയായി.
ഭാരവാഹികളായി ഡോ. ബീനാ ഹരികൃഷ്ണൻ (പ്രസിഡന്റ് ), ഡോ. അഫ്ത്താബ് (സെക്രട്ടറി ), ഡോ. ഷാജി എബ്രഹാം (ട്രഷറർ ) എന്നിവർ ചുമതലയേറ്റു. ഡബ്ല്യൂ.ഐ.എം.എ ചെയർപേഴ്സനായി ഡോ. ഷിഫാനയെ നാമനിർദേശം ചെയ്തു. അംഗങ്ങൾക്ക് അത്താഴ വിരുന്നൊരുക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.