മസ്കത്ത്: പുരാവസ്തുക്കൾ തെരയുന്നതിനും ഖനനം ചെയ്യുന്നതിനും അനധികൃത മെറ്റൽ ഡിറ്റക്ടറുകൾ ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി പൈതൃക ടൂറിസം മന്ത്രാലയം.
ഇത് ഒമാനി സാംസ്കാരിക പൈതൃക നിയമത്തിന്റെ ലംഘനമാണ്. ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നതിൽ നിന്ന് പൊതുജനങ്ങൾ വിട്ടുനിൽക്കണം.
ഈ നിയമവിരുദ്ധ പ്രവർത്തനങ്ങൾ പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്നും മന്ത്രാലയം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.