നു​ഴ​ഞ്ഞുക​യ​റ്റം; അ​ഞ്ചു​പേ​ർ പി​ടി​യി​ൽ

മ​സ്ക​ത്ത്: രാ​ജ്യ​ത്തേ​ക്ക് നു​ഴ​ഞ്ഞു ക​യ​റി​യ അ​ഞ്ചു​​പേ​രെ ​റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

വ​ട​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള കോ​സ്റ്റ് ഗാ​ർ​ഡ് ​പൊ​ലീ​സാ​ണ് ഇ​വ​രെ പി​ടി​കൂ​ടു​ന്ന​ത്. ര​ണ്ട് ​ബോ​ട്ടു​ക​ൾ ക​​ണ്ടു​കെ​ട്ടു​ക​യും​ ​ചെ​യ്തു. അ​റ​സ്റ്റി​ലാ​യ​വ​ർ​ക്കെ​തി​രെ​യു​ള്ള നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചു​വ​രു​ക​യ​ണെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - Illegal entry- Five people were arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.