പി.സി.എഫ് സലാലയിൽ സംഘടിപ്പിച്ച ഇഫ്താർ
Posted On
date_range Updated On
date_range പി.സി.എഫ് സലാലയിൽ ഇഫ്താർ സംഘടിപ്പിച്ചു
സലാല: പീപ്ൾസ് കൾചറൽ ഫോറം സലാലയിൽ ഇഫ്താർ സംഘടിപ്പിച്ചു.സനായിയ്യയിലെ ദോഫാർ പാലസ് ഹാളിൽ നടന്ന പരിപാടിയിൽ പി.സി.എഫ് പ്രസിഡന്റ് റസാഖ് ചാലിശ്ശേരി അധ്യക്ഷത വഹിച്ചു . ഡോ. സനാതനൻ , ഡോ. അബൂബക്കർ സിദ്ദീഖ്, ഉസ്മാൻ വാടാനപ്പള്ളി, പവിത്രൻ കാരായി എന്നിവർ സംബന്ധിച്ചു. വിവിധ സംഘടന ഭാരവാഹികളും പ്രത്യേക ക്ഷണിതാക്കളും പങ്കെടുത്തു. ഫൈസൽ പയ്യോളി, ഇബ്രാഹിം വേളം എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.