സഹം സ്മൈല്‍ ഹൈപ്പര്‍ മാര്‍ക്കറ്റ്  ദേശീയദിനാഘോഷം സംഘടിപ്പിച്ചു

മസ്കത്ത്: സഹം സ്മൈല്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് നാല്‍പത്തിയാറാം ഒമാന്‍ ദേശീയദിനാഘോഷം സംഘടിപ്പിച്ചു. 
കേക്ക് മുറിച്ചാണ് ആഘോഷം ഉദ്ഘാടനം ചെയ്തത്. ആഘോഷത്തിന്‍െറ ഭാഗമായി ഉപഭോക്താക്കള്‍ക്ക് മധുരപലഹാരവും സമ്മാനവും വിതരണം ചെയ്തു. സഹം സ്മൈല്‍ ഹൈപ്പര്‍ മാര്‍ക്കറ്റിന്‍െറ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നവംബര്‍ 27 വരെ വിവിധ ഓഫറുകള്‍ ഉണ്ടായിരിക്കുമെന്ന് മാനേജ്മെന്‍റ് അറിയിച്ചു. ഹൈപ്പര്‍മാര്‍ക്കറ്റിന്‍െറ മറ്റു ശാഖകളായ സലാല, അല്‍ ഖുവൈര്‍ എന്നിവിടങ്ങളിലും ദേശീയദിനാഘോഷം സംഘടിപ്പിച്ചു. പുതിയ ഒൗട്ട്ലെറ്റ് അല്‍ ഫലജില്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കുമെന്നും അവര്‍ അറിയിച്ചു.
 
Tags:    
News Summary - Hyper market

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.