ഒമാൻ പോസ്റ്റ് പുറത്തിറക്കിയ സ്റ്റാമ്പ്
Posted On
date_range Updated On
date_range ഒമാനും സൗദിയും തമ്മിലുള്ള ചരിത്രപരമായ ബന്ധം; സംയുക്ത സ്റ്റാമ്പ് പുറത്തിറക്കി
മസ്കത്ത്: ഒമാനും സൗദിയും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങൾക്ക് ആദരസൂചകമായി ഒമാൻ പോസ്റ്റ് സംയുക്ത തപാൽ സ്റ്റാമ്പ് പുറത്തിറക്കി.
സൗദി അറേബ്യയുമായി ചേർന്നാണ് പ്രത്യേക സംയുക്ത സ്മരണിക തപാൽ സ്റ്റാമ്പ് പുറത്തിറക്കിയിരിക്കുന്നതെന്ന് ഒമാൻ പോസ്റ്റ് അറിയിച്ചു. ഈ സഹകരണ സംരംഭം ഒമാനും സൗദി അറേബ്യയും തമ്മിലുള്ള അഗാധമായ ചരിത്ര ബന്ധങ്ങളുടെയും ഉറച്ച സാഹോദര്യ ബന്ധത്തിന്റെയും തെളിവാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴത്തിൽ വേരൂന്നിയ സൗഹൃദവും പരസ്പര ബഹുമാനവും പ്രതിഫലിപ്പിക്കുന്നതാണിതെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.