Posted On
date_range Updated On
date_range ഒമാനിലെ സ്കൂളുകൾക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു
മസ്കത്ത്: കനത്ത മഴയുടെ പശ്ചാലത്തിൽ ഒമാനിലെ സ്കൂളുകൾക്ക് ചൊവ്വാഴ്ചയും അവധിയായിരിക്കുമെന്ന് വിദ്യഭ്യാസ മന്ത്രാലയം അറിയിച്ചു.പൊതു, സ്വകാര്യ, അന്തർദേശീയ സ്‌കൂളുകൾക്ക് അവധി ബാധകമായിരിക്കും.
എന്നാൽ, ദോഫാർ, മുസന്ദം, അൽ വുസ്ത ഗവർണറേറ്റുകളിൽ പതിവുപോലെ ക്ലാസുകൾ നടക്കും. മഴയെ തുടർന്ന് തിങ്കളാഴ്ചയും രാജ്യത്തെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് അധികൃതർ അവധി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.