Posted On
date_range Updated On
date_range ഹൃദയാഘാതം; തൃശൂർ സ്വദേശി സലാലയിൽ നിര്യാതനായി
സലാല: ഹൃദയാഘാതത്തെ തുടർന്ന് തൃശൂർ സ്വദേശി സലാലയിൽ നിര്യാതനായി. പൂങ്കുന്നം തെക്കോത്ത് വീട്ടിൽ ഹരിദാസാണ് (56) മരിച്ചത്. അസ്വസ്ഥത അനുഭവപ്പെട്ട ഇദ്ദേഹത്തെ സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ എത്തിച്ചിരുന്നു.
30 വർഷമായി സലാലയിലുണ്ട്. സ്വകാര്യ കമ്പനിയിൽ സെയിൽസിലാണ് ജോലി ചെയ്തിരുന്നത്. ഭാര്യ: ഉഷ. മകൻ: അരവിന്ദ്. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ഡോ. സനാതനൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.