മുജീബ്

ഹൃദയാഘാതം: വയനാട് സ്വദേശി ഒമാനിൽ നിര്യാതനായി

മസ്‌കത്ത്: ഹൃദയാഘാതത്തെ തുടർന്ന്​ വയനാട് സ്വദേശി ഒമാനില്‍ നിര്യാതനായി. തലപ്പുഴ കുനിയില്‍ മുജീബ് (45) ആണ് മസ്‌കത്തിലെ താമസ സ്ഥലത്ത് മരിച്ചത്​. അവിവാഹിതനാണ്.

പിതാവ്​:സൂപ്പി. മാതാവ്: പാത്തൂട്ടി. സഹോദരങ്ങള്‍: മൊയ്തു, അബ്ദുല്ലകുട്ടി, ബഷീര്‍ (മസ്‌കത്ത്), ഗഫൂര്‍, നസീമ, പരേതനായ യുസുഫ്. മൃതദേഹം നടപടികള്‍ക്ക് ശേഷം നാട്ടില്‍ കൊണ്ടുപോകു​മെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു.

Tags:    
News Summary - Heart Attack-A native of Wayanad passed away in Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.