Posted On
date_range Updated On
date_range ഹൃദയാഘാതം: കോഴിക്കോട് സ്വദേശി ഒമാനിൽ നിര്യാതനായി
ഇബ്രി: ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വദേശി ഒമാനിൽ നിര്യാതനായി. പേരാമ്പ്രയിലെ കിഴക്കുപുറത്തു ഷമീർ (41) ആണ് മരിച്ചത്.
ഇബ്രിയിൽ മോഡേൺ കിച്ചൻ എന്ന സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു. മസ്കത്ത് കെ.എം.സി.സി പേരാമ്പ്ര മണ്ഡലം കമ്മറ്റിയുടെ സജീവ പ്രവർത്തകൻ ആയിരുന്നു.
പിതാവ്: അഹമ്മദ്. മാതാവ്: ഖദീജ. ഭാര്യ: സഫീന. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.