ജബൽ അഖ്​ദറിൽ മലമുകളിൽനിന്ന്​ വീണയാളെ രക്ഷിക്കുന്നു

മലമുകളിൽനിന്ന് വീണ്​​ പരിക്കേറ്റു

മസ്​കത്ത്​: മലമുകളിൽനിന്ന്​ വീണ്​ പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജബൽ അഖ്​ദറിൽ വെള്ളിയാഴ്ച ഉച്ചക്കു ശേഷമാണ്​ സംഭവം. എത്തിപ്പെടാൻ ദുർഘടമായ സ്​ഥലത്താണ്​ അപകടം നടന്നത്​. അതിനാൽ പൊലീസ്​ ഹെലികോപ്​ടറിലാണ്​ രക്ഷാപ്രവർത്തനം നടത്തിയത്​.ട്രക്കിങ്ങിന്​ പോയയാളാണ്​ അപകടത്തിൽപ്പെട്ടതെന്നാണ്​ സൂചന.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.