ഐ.എം.ഐ സലാല സംഘടിപ്പിച്ച ഹജ്ജ് യാത്രയയപ്പ്
Posted On
date_range Updated On
date_range ഹജ്ജ് യാത്രയയപ്പ് സംഘടിപ്പിച്ചു
സലാല: ഹജ്ജിന് പോകുന്നവർക്കായി ഐ.എം.ഐ സലാല പഠന ക്ലാസും യാത്രയയപ്പും സംഘടിപ്പിച്ചു. ഐഡിയൽ ഹാളിൽ നടന്ന പരിപാടിയിൽ കെ.ഷൗക്കത്തലി മാസ്റ്റർ അധ്യക്ഷതവഹിച്ചു. കെ.പി. അർഷദ്, , കെ.മുഹമ്മദ് സാദിഖ്, കെ ജെ . സമീർ ,ഷാജി കമൂന, കബീർ കണമല, തസ്റീന എന്നിവർ സംസാരിച്ചു.
ഹജ്ജിന് പോകുന്ന പത്തംഗ സംഘത്തിൽ സാമൂഹ്യ പ്രവർത്തകരായ സജീബ് ജലാൽ, ഡോ. സമീറ സിദ്ദീഖ്, റിസ ഹുസ്നി , എൻ. അബ്ദു റഹ്മാൻ എന്നിവരും ഉൾപ്പെടുന്നു. ജി.സലിം സേട്ട്, ജെ. സാബുഖാൻ, റജീന ടീച്ചർ എന്നിവർ പരിപാടിക്ക് നേത്യത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.