സുൽത്താനുള്ള സൗദിരാജാവിന്റെ സന്ദേശം വിദേശകാര്യ
മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിക്ക് ഒമാനിലെ സൗദി അംബാസഡർ സആദ് ബിൻ ഇബ്രാഹിം ബിഷാം
കൈമാറുന്നു
Posted On
date_range Updated On
date_range ഗൾഫ്-യു.എസ് ഉച്ചകോടി; സുൽത്താനെ ക്ഷണിച്ച് സൗദി രാജാവ്
മസ്കത്ത്: സൗദി അറേബ്യയിൽ നടക്കാനിരിക്കുന്ന ഗൾഫ്-യു.എസ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ക്ഷണിച്ചുള്ള സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് ആൽ സൗദിന്റെ രേഖാമൂലമുള്ള സന്ദേശം സുൽത്താൻ ഹൈതം ബിൻ താരിഖിന് ലഭിച്ചു. ഒമാനിലെ സൗദി അംബാസഡർ സആദ് ബിൻ ഇബ്രാഹിം ബിഷാം വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയുമായി നടത്തിയ കുടിക്കാഴ്ചയിലാണ് സന്ദേശം കൈമാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.