ചികിത്സക്കുപോയ പ്രവാസി നാട്ടിൽ നിര്യാതനായി

മസ്​കത്ത്​: ചികിത്സക്ക് വേണ്ടി പോയ എറണാകുളം സ്വദേശി നാട്ടില്‍ നിര്യാതനായി. ​ഗൂബ്ര ഇന്ത്യന്‍ സ്‌കൂളിന് സമീപം താമസിക്കുന്ന ഫോര്‍ട്ട് കൊച്ചി ഞാലിപ്പറമ്പ് സ്വദേശി ആഷി ഷദാബ് (40) ആണ് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ മരിച്ചത്.

ഡിസംബറിലാണ് ഇദ്ദേഹം ചികിത്സക്കായി നാട്ടില്‍ പോയത്. പിതാവ്​: കുഞ്ഞിമോന്‍. മാതാവ്: നജ്മ. ഭാര്യ: ലുബ്‌ന. മക്കള്‍: സാറ, അസ്​ലന്‍, ഇസയാന്‍.

Tags:    
News Summary - Gulf obituary Ashi Shadab

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.