Posted On
date_range Updated On
date_range മുൻ പ്രവാസി നാട്ടിൽ നിര്യാതനായി
മസ്കത്ത്: റൂവിയിലെ 'അറബ് വേൾഡ്' റസ്റ്ററന്റ് നടത്തിയിരുന്ന തലശ്ശരി മാഹി സ്വദേശി വി.കെ. അന്ത്രു നാട്ടിൽ നിര്യാതനായി. 30 വർഷം ഒമാനിലുണ്ടായിരുന്ന ഇദ്ദേഹം കോവിഡ് മഹാമാരിക്ക് മുമ്പാണ് നാട്ടിലേക്ക് പോയത്. ഭാര്യ: ശരീഫ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.