ജി.സി.സി മത്ര ക്രിക്കറ്റ് ടീമിന്റെ ജഴ്സി പ്രകാശനം ചെയ്തപ്പോൾ
Posted On
date_range Updated On
date_range ജഴ്സി പ്രകാശനം ചെയ്തു
മത്ര: ജി.സി.സി മത്ര ക്രിക്കറ്റ് ടീം ജഴ്സി പ്രകാശനം ചെയ്തു. ടീം സ്പോൺസർ ഫീലിങ് പെർഫ്യൂംസ് ഡയറക്ടർ റാഷിദ്, ടിം മാനേജർ ശംസു, ക്യാപ്റ്റൻ അൻവർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രകാശന ചടങ്ങ്. വൈസ് ക്യാപ്റ്റൻ മൊയ്നു അധ്യക്ഷതവഹിച്ചു. റഫീഖ്, സയ്യിദ്, റിഷാദ്, നസീർ എന്നിവർ സംസാരിച്ചു.
പുതുതായി അംഗത്വം നേടിയ മുനാസിന് ജഴ്സി നൽകി ഹൈദരലി സീരകത്ത് ചടങ്ങ് ഉദ്ഘാടനം ചെയ്തു. മുബഷിർ,ഷഹീർ എന്നിവർക്ക് അശ്രഫ് ഗോളിയാട്ടി ജഴ്സി നൽകി ടീമിലേക്ക് സ്വാഗതം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.